കിന്നരിമൈന

കിന്നരിമൈന. ഇംഗ്ലീഷ്: Jungle Myna, ശാസ്ത്രീയനാമം:Acridotheres fuscus. ഒറ്റ നോട്ടത്തിൽ നാട്ടുമൈനയെ പോലെ തന്നെ തോന്നുമെങ്കിലും, അല്പമൊരു വലിപ്പക്കൂടുതലും, കുറെക്കൂടെ ചാരനിറം കലർന്ന ദേഹവും കണ്ണിനു ചുറ്റുമുള്ള മഞ്ഞ ചർമ്മത്തിന്റെ അഭാവവും നെറ്റിയിലെ ചെറിയുരു ശിഖയും നാട്ടുമൈനയിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കും. 


ദക്ഷിണേന്ത്യയിലെ കാടുകളിൽ ഇവ സാധാരണയയി കാണപ്പെടുന്നു. കൊക്കിന്റെയും നെറ്റിയ്ക്കുമിടയിൽ ഒരു കിന്നരിയുണ്ട് .പറക്കുമ്പോൾ ചിറകിലും വാലിലും വെള്ള വരപോലെ കാണാം . മാടത്ത എന്ന പേരിൽ നാട്ടു പ്രദേശങ്ങളിലും ഇവയെ കാണാൻ സാധിക്കും.






Comments

Popular posts from this blog

കമ്പിവാലൻ കത്രിക

കതിർവാലൻ കുരുവി

ഓലഞ്ഞാലി