അസുരക്കാടൻ

അസുരക്കാടന ഇംഗ്ലീഷിൽ Large Woodshrike എന്നു പറയുന്നു. ശാസ്ത്രീയ നാമം Tephrodornis gularis എന്നാണ്. T. virgatus എന്നും ഉപയോഗിച്ചു കാണുന്നുണ്ട്.) is a species in the helmetshrike family Prionopidae.

ഇവയെ ബംഗ്ലാദേശ്, ബ്രുണൈ, കമ്പോഡിയ, ചൈന, ഭാരതം, ഇന്തോനേഷ്യ, ലാവോസ്, മലയേഷ്യ, മ്യാൻമാർ, നേപ്പാൾ, സിംഗപ്പൂർ, തായ്ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ കാണുന്നു. താഴ്ന്ന പ്രദേശങ്ങളിലെ ഈർപ്പമുള്ള കാടുകളിൽ കാണുന്നു.

Binomial name: Tephrodornis virgatusCoenraad Jacob Temminck, 1824


Comments

Popular posts from this blog

കമ്പിവാലൻ കത്രിക

കതിർവാലൻ കുരുവി

ഓലഞ്ഞാലി